News Admin

74817 POSTS
0 COMMENTS

കെ എം ബഷീറിന്റെ ഭാര്യ ജോലി രാജി വച്ചേക്കും:സര്‍ക്കാര്‍ നല്‍കിയ ആറുലക്ഷം രൂപ തിരികെ നല്‍കാനും ആലോചന

കോഴിക്കോട്: കെ എം ബഷീര്‍ നരഹത്യാ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ കത്തുന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്.. ശ്രീറാമിന്റെ നിയമനത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

കോട്ടയം കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് അയ്മനം സ്വദേശിയായ യുവാവ്

കോട്ടയം: കുടയംപടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്മനം പെരുമനകോളനി ആഞ്ഞിലിമൂട്ടിൽ വിജിത്ത് വിജയനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോട്ടയം നഗരത്തിലെ ഓട്ടോഡ്രൈവറായ വിജിത്ത്...

കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഇന്ന് തുടക്കം:ആദ്യ ഗ്രാമവണ്ടി സ്‌പോണ്‍സര്‍ ചെയ്ത് പാറശ്ശാല കൊല്ലയില്‍ ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി  സഹകരിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഇന്ന് തുടക്കം . തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.  തദ്ദേശ വകുപ്പ് മന്ത്രി എം...

സംസ്ഥാനത്ത് നഷ്ടത്തിലായ 164 സഹകരണ സ്ഥാപനങ്ങളിൽ കോട്ടയത്ത് 22 സ്ഥാപനങ്ങൾ; സഹകരണ മന്ത്രിയുടെ നാട്ടിൽ പൊട്ടിത്തകരാറായ ബാങ്കുകളിൽ പൂഞ്ഞാർ, ഈരാറ്റുപേട്ട, മുണ്ടക്കയം കടുത്തുരുത്തി എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനങ്ങളും

കോട്ടയം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ പൊട്ടിത്തകരാറായെന്നു കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതേ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് സഹകരണ...

ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട മാരുതി വാൻ മതിലിടിച്ചു കയറി ; വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷപെടുത്തിയത് ഫയര്‍ ഫോഴ്‌സ് സംഘം 

കോട്ടയം : ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ നിയന്ത്രണം വിട്ട മാരുതി വാൻ മതിലിടിച്ചു കയറി. പുന്നത്തുറ കറ്റോട് കവലയ്ക്ക് സമീപമാണ് നിയന്ത്രണം വിട്ട വാൻ മതിലിടിച്ചു കയറി അപകടം ഉണ്ടായത്.  മുന്‍വശം തകര്‍ന്ന വാനിനുള്ളില്‍...

News Admin

74817 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.