News Admin

74794 POSTS
0 COMMENTS

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടിൽ മോഷണ ശ്രമം; ജനൽചില്ല് തകർത്ത മോഷ്ടാവ് നാട്ടുകാർ എത്തിയതോടെ രക്ഷപെട്ടു; പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ എസ്.എച്ച് മൗണ്ടിലെ വീട്ടിൽ മോഷണ ശ്രമം. വീടിന്റെ ജനൽ ചില്ല്് തകർത്ത് അകത്തു കയറാൻ ശ്രമിച്ച മോഷ്ടാവ് നാട്ടുകാർ ഉണർന്നതോടെ രക്ഷപെട്ടു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ...

കെ.റെയിൽ വിരുദ്ധ സമരത്തിന് സമ്പൂർണ പിൻതുണയുമായി ചങ്ങനാശേരി അതിരൂപത; മാർ ജോസഫ് പെരുന്തോട്ടം കെ.റെയിൽ വിരുദ്ധ സമരത്തിന്റെ നൂറാം ദിനം ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി: കെറെയിൽ വിരുദ്ധ സമരം കേരളമാകെ പടർത്തിയ ചങ്ങനാശേരി മാടപ്പള്ളിയിലെ സമരപ്പന്തൽ നൂറാം ദിനത്തിലേയ്ക്ക്. നൂറാം ദിനാഘോഷത്തിൽ സമരത്തിന് സമ്പൂർണ പിൻതുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്് എത്തി. നൂറാം ദിന സമരം ഉദ്ഘാടനം...

ആഴിമലയിലെ കിര ണിന്റെ മരണം:പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ആഴിമലയിലെ കിരണ്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പെണ്‍ സുഹൃത്തിന്റെ സഹോദരന്‍ അറസ്റ്റില്‍.കിരണ്‍ കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിലെ രണ്ടാം പ്രതിയായ സജിത് കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു....

കോളജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം:കൊലപാതകിയുടെ വധശിക്ഷ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഈജിപ്ഷ്യന്‍ കോടതി

കെയ്‌റോ: കോളജ് വിദ്യാര്‍ത്ഥിനി നയ്‌റ അഷ്‌റഫിന്റെ കൊലപാതകിയുടെ വധശിക്ഷ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ട് ഈജിപ്ഷ്യന്‍ കോടതി.വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ നയ്‌റയെ സഹപാഠിയായ മുഹമ്മദ് ആദില്‍ വെട്ടിയും...

നെ​ല്ലി​പ്പാ​റയിൽ കാട്ടാനകൾ വീട് തകർത്തു

അടിമാലി: നെ​ല്ലി​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം കു​ടി​യി​ല്‍ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ങ്ക​മ​ണി ദാ​മോ​ദ​ര​ന്റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തു.ആ​ന​ശ​ല്യം ഭ​യ​ന്ന് ഇ​വ​ര്‍ രാ​ത്രി മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.ക​ഴി​ഞ്ഞ...

News Admin

74794 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.