തിരുവല്ല : സോണിയാ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അകാരണമായി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവല്ലയിൽ ട്രെയിൻ തടഞ്ഞു. ട്രെയിൻ തടഞ്ഞ നേതാക്കൾ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ...
തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് കാറിലെത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ ആയി നിയമിച്ച നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വാഭാവികമായും അയാളെ നിയമിക്കുമ്പോള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 7,000 കോടി...
ആർ.കെസീനിയർ റിപ്പോർട്ടർജാഗ്രതാ ന്യൂസ്കോട്ടയംപുതുപ്പള്ളി: കോട്ടയം പുതുപ്പള്ളി റോഡിൽ മാങ്ങാനത്ത് വൈകിട്ട് അപകടമുണ്ടായത് ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ നായയെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് എത്തിയപ്പോഴെന്നു സൂചന. പുതുപ്പള്ളി ഭാഗത്തു വച്ച്...
കോട്ടയം: വിദേശ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്കിടയിലേക്ക് നിരവധി തൊഴിലവസരങ്ങൾ വിദേശത്ത് ഉണ്ട് എന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലയിൽ ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന്...