തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 27 മുതല്‍ 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും...
മുംബൈ : മാഗസിന്‍ ഫോട്ടോഷൂട്ടിനായി എടുത്ത നഗ്നചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനെതിരെ കേസെടുത്ത് മുംബൈ പൊലീസ് . രണ്‍വീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെയും കുട്ടികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച്...
കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വികസന രേഖ പ്രകാശനവും കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ജൂലായ് 30 ശനിയാഴ്ച വൈകിട്ട് മൂന്നിനു മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ...
എറണാകുളം : ദേശീയ പുരസ്കാരം നേടിയ ഗായിക നഞ്ചിയമ്മയ്ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍.പുരസ്കാര പ്രഖ്യാപനതിനു ശേഷം ഉയര്‍ന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും സിതാര പറഞ്ഞു....