News Admin

74734 POSTS
0 COMMENTS

പുതുപ്പള്ളി – മന്ദിരത്തിലുണ്ടായ കാർ അപകടം; മരിച്ച യുവാവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി; മൃതദേഹം മന്ദിരം ആശുപത്രി മോർച്ചറിയിൽ; വീഡിയോ റിപ്പോർട്ട് കാണാം

മാങ്ങാനം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച മരിച്ച യുവാവിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിൽ. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ മാങ്ങാനം മന്ദിരം...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക് സെക്ഷനിൽ മഞ്ഞാടി മുതൽ മീന്തലക്കര വരെയുള്ള ഭാഗങ്ങളിലും, തേളൂർമല , തേളൂർമല ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 11 കെ വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 27 ബുധനാഴ്ച...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പിസ്റ്റൽ അടക്കമുള്ള മാരകായുധങ്ങളുമായി പൊലീസ് പിടികൂടി : പിടിയിലായത് ആനപ്പാറ സ്വദേശിയായ ക്രിമിനൽ

പത്തനംതിട്ട :  പിസ്റ്റൾ തുടങ്ങിയ മാരകായുധങ്ങളുമായി പത്തനംതിട്ടയില്‍ യുവാവ് പിടിയിൽ. മാരകായുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തി പണാപഹരണവും  കഞ്ചാവ് വിപണനവും മറ്റും നടത്തിവന്ന യുവാവ് പിസ്റ്റളുമായി പൊലീസ് പിടിയിൽ.   പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.ഒ.എ ധർണ നടത്തി : ധർണ നടത്തിയത് കോട്ടയം  പ്രിന്‍സിപ്പല്‍  കൃഷി ഓഫീസിന് മുന്നിൽ

കോട്ടയം : കൃഷി വകുപ്പിലെ പ്രമോഷനുകൾ സമയബന്ധിതമായി നടത്തുക,സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കുക,പതിനാലാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയിലെ സംസ്ഥാന സർക്കാർ ബദലുകൾക്ക് കരുത്തേകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ്...

കുമരകം സപ്ലൈക്കോ സംരക്ഷിക്കാൻ മന്ത്രിക്ക് ഭീമഹർജ്ജി : എ.ഐ.വൈ.എഫ്.

കുമരകം : കുമരകം സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് സംരക്ഷിക്കാൻ എ.ഐ.വൈ എഫ് ഒപ്പ് ശേഖരണം നടത്തി.കുമരകം ചന്തക്കവലയിൽ പ്രവർത്തിച്ച് വരുന്ന സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കുന്നത്....

News Admin

74734 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.