News Admin

74728 POSTS
0 COMMENTS

സിനിമയിൽ ഗുണ്ടാ വേഷങ്ങൾ ; ജീവിതത്തിലും ക്രിമിനൽ പ്രവർത്തനങ്ങൾ ; യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍

തൃശൂര്‍ : പണത്തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ ഡേവിഡ് അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ചികിത്സയിലാണ്. പണമിടപാട്...

മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം ആഗസ്റ്റ് 15 ന്

മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയ ഹോമം ആഗസ്റ്റ് 15 ന് നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. അഷ്ടദ്രവ്യ ഗണപതിഹാമം രാവിലെ 6.30 ന്, മഹാമൃത്യുഞ്ജയ ഹോമം രാവിലെ...

സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള വഴി തടഞ്ഞത് ഹൂഡയോ ; ഒന്നിച്ച് കളിച്ചിരുന്ന പ്രിയ സുഹൃത്ത് മലയാളി താരത്തിന് വിനയാകുന്നുവോ ; റൺ ഔട്ടിലൂടെ സഞ്ജുവിന് നഷ്ടമായത് സെഞ്ചുറി നേടാനുള്ള അവസരം

സ്പോർട്സ് ഡെസ്ക്ക് : ഇത്രമാത്രം വൈകാരികമായ തലത്തിൽ ഒരു മലയാളി ക്രിക്കറ്റ് ആരാധകനും അടുത്തിടെയായി ഒരു ക്രിക്കറ്റ് മത്സരം കണ്ടു കാണാൻ വഴിയില്ല. വലിയൊരു പ്രതീക്ഷയുടെ സ്വപ്നവും പേറി യാകണം ഓരോ ആളും...

കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശിവപ്രസാദ്

ഏറ്റുമാനൂർ: കോൺഗ്രസ് നേതാവ് ഏറ്റുമാനൂർ ശില്പ ഹൗസിൽ (കരോട്ടുമഠം) ഏറ്റുമാനൂർ ശിവപ്രസാദ് (62) നിര്യാതനായി. കേരള ജേണലിസ്റ്റ് യൂണിയൻ ഏറ്റുമാനൂർ മേഖലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പൗരവീക്ഷണം പത്രാധിപരായിരുന്നു.ഭാര്യ - ജയലളിത (റിട്ട.ഡയറക്ടർ കൃഷി...

പള്ളിക്കത്തോട്ടിൽ ജയൻ ജന്മദിനാചരണം നടത്തി

പള്ളിക്കത്തോട് : ജയശ്രീ ക്ലബ്, ജയൻ ചിത്രകല അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ ചലച്ചിത്ര താരം ജയന്റെ 83- ആം ജന്മദിനാചരണവും സൗഹൃദ കൂട്ടായ്മയും നടത്തി. അക്കാദമി ഡയറക്ടർ ബി.രാജൻ വരച്ച ജയൻ ചിത്രങ്ങളുടെ...

News Admin

74728 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.