കോട്ടയം : കോട്ടയത്ത് എസ്.എഫ് .ഐ നേതൃത്വത്തിൽ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മാർച്ചിന്റെ ഭാഗമായാണ് കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്....
തിരുവനന്തപുരം : വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളം. നടപടിയില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്ത് നല്‍കിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം...
പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ ചോർച്ച. സ്വർണം പൂശിയ ശ്രീകോവിലിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത മാസം അഞ്ചിന് മേൽക്കൂരയിലെ പാളികൾ ഇളക്കി പരിശോധിക്കുന്നതിനായി തീരുമാനമായിട്ടുണ്ട്. ക്ഷേത്രം ശ്രീകോവിലിലെ വടക്കുകിഴക്ക് ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്....
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4655പവന് - 37240