News Admin

74725 POSTS
0 COMMENTS

രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് വോട്ട് ചെയ്ത കേരളത്തിലെ ആ എംഎൽഎ മാണി സി കാപ്പനോ ? കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ അടുത്ത എൻഡിഎ സ്ഥാനാർത്ഥി കാപ്പനാകുമോ ? പ്രചരിക്കുന്ന വാർത്തകൾക്ക് പാലാ എം.എൽ.എയുടെ...

കോട്ടയം : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമ്മുവിന് അനുകൂലമായി കേരളത്തിൽ നിന്നും ഒരു വോട്ട് ലഭിച്ചതായി വാർത്തകൾ പുറത്തുവന്നതോടെ ആ എംഎൽഎ ആരാണെന്ന് ചർച്ചയിലാണ് രാഷ്ട്രീയ കേരളം. പല പേരുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഏറ്റവും...

പുന്നത്തുറ മണിമലക്കാവ് ദേവീക്ഷത്രത്തിൽ ലക്ഷാർച്ചന കൂപ്പൺ ഉദ്ഘാടനം ചെയ്തു

പുന്നത്തുറ വെസ്റ്റ് : മണിമലക്കാവ് ദേവീക്ഷത്രത്തിൽ 2022 ആഗസ്റ്റ് 21 ന് നടക്കുന്ന ലക്ഷാർച്ചനയുടെ ഫണ്ട് സമാഹരിക്കുന്നതിനുള്ള കൂപ്പണിന്റെ ഉദ്ഘാടനം ഇന്ന് (22.07.2022) രാവിലെ 11 മണിക്ക് ക്ഷേത്രസന്നിധിയിൽ മള്ളിയൂർ ബ്രഹ്മശ്രീ പരമേശ്വരൻ...

പൊൻകുന്നം കരിമ്പുങ്കൽ നവോമി ജോസഫ്

പൊൻകുന്നം: കരിമ്പുങ്കൽ നവോമി ജോസഫ് (86) അന്തരിച്ചു. ചക്കുപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് വള്ളോൻ. മക്കൾ: ഏലിക്കുട്ടി, ചാക്കോ, മേരി, ചിന്നമ്മ, ലിസി, സാറാമ്മ, സജി, ജെസി. മരുമക്കൾ: പാച്ചി, പരേതയായ തെയ്യാമ്മ,...

ഇളംപള്ളി വള്ളിയിൽ തങ്കമണിയമ്മ

ഇളമ്പള്ളി: വള്ളിയിൽ തങ്കമണിയമ്മ(70) അന്തരിച്ചു. ഭർത്താവ്: മുരളീധരൻ നായർ. മക്കൾ: രാജേഷ്, രാജി. മരുമകൻ: മനോജ്. സംസ്‌കാരം നടത്തി.

എസ് എൻ ഡി പി പാലപ്ര ശാഖാ സാന്ത്വനം – 2022 : സൗജന്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കാഞ്ഞിരപ്പള്ളി : എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും 1057ാം നമ്പർ വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സ്വാന്തനം - 2022, 24 ഞായറാഴ്ച രാവിലെ 10 ന്...

News Admin

74725 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.