News Admin

74550 POSTS
0 COMMENTS

കൂരോപ്പടയിൽ ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ; വീഡിയോ കാണാം

പുതുപ്പള്ളി : കൂരോപ്പട പങ്ങടയിൽ ചോകോമ്പറമ്പ് കവലക്ക് സമീപം ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴം പകൽ 2.30 ഓടെ ആയിരുന്നു അപകടം. കന്നുകുഴി ളാക്കാട്ടൂർ ഉറുമ്പിൽപടി...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞാടി മുതൽ കറ്റോട് വരെ ഉള്ള ഭാഗങ്ങളിലും. പാമല, ആഞ്ഞിലിത്താനം മാർക്കറ്റ്, മാമനത്ത് കോളനി, പ്രതിഭ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 22 ബുധൻ...

മീനടം പഞ്ചായത്തിൽ യുഡിഎഫ് അഴിമതി ; എൽഎഡിഎഫ് പ്രതിഷേധിച്ചു

പുതുപ്പള്ളി : മീനടം പഞ്ചായത്തിൽ യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. 132 കുടുംബങ്ങളുടെ മെയ്യ് മാസത്തെ വിധവ പെൻഷൻ ഇല്ലാതാക്കിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചും,...

ചരിത്രം തിരുത്തി രാജ്യം: രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപദി മുർമു; ഫലം പ്രഖ്യാപിച്ചു

ഡൽഹി : ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മർമ്മുവിനെ തിരഞ്ഞടുത്തു. രാഷ്ട്രപതി പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു ചരിത്ര വിജയമാണ് നേടിയത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെയാണ് പരാജയപ്പെടുത്തിയത്. എൻഡിഎ രാഷ്ട്രപതി...

ജി.എസ്.ടി നികുതി വർദ്ധന: മാന്നാനത്ത് കെ എസ് കെ ടി യു പ്രതിഷേധ പ്രകടനം നടത്തി

മാന്നാനം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം ചരക്കു സേവന നികുതി (ജി എസ് ടി) വർദ്ധന ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ എസ് കെ ടി യു മാന്നാനം മേഖല...

News Admin

74550 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.