News Admin

74522 POSTS
0 COMMENTS

വിജിലൻസ് കേസിൽ കുടുങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് പുറത്താക്കി സിപിഐ; പുറത്താക്കിയത് പാർട്ടിയുടെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും

കൊക്കയാർ:അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കെ എൽ ദാനിയേലിനെ സി പി ഐ യുടെയും എ ഐ റ്റി യു സി യുടെയും ഭാരവാഹിത്വത്തിൽ...

ലോക ജനസംഖ്യാ ദിന പക്ഷാചരണ ജില്ലാ തല ഉത്ഘാടനം നടത്തി; പി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു

വണ്ടി പെരിയാർ :ആരോഗ്യവിഭാഗം ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിന പക്ഷാചരണ ജില്ലാ തല ഉത്ഘാടനം വണ്ടിപ്പെരിയാറിൽ നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്...

നയൻതാരയും ഭർത്താവും 25 കോടി തിരികെ നൽകണം; ഇല്ലെങ്കിൽ കർശന നിയമനടപടി; വിഘ്‌നേഷ് ശിവന്റെ മണ്ടത്തരത്തിന് പിഴ നൽകാൻ നോട്ടീസ് അയച്ച് നെറ്റ്ഫ്‌ളിക്‌സ്; താരദമ്പതിമാർ പ്രതിസന്ധിയിൽ

ചെന്നൈ: വിവാഹം തത്സമയം ടെലിക്കാസ്റ്റ് ചെയ്യുന്നതിനായി നൽകിയ 25 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും നെറ്റ് ഫ്‌ളിക്‌സിന്റെ നോട്ടീസ്. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ കർശന...

ഉപ്പുതറയിൽ പടുതാക്കുളത്തിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം; മരിച്ചത് അതിഥി തൊഴിലാളി ദമ്പതികളുടെ മകൻ

ഉപ്പുതറ: പടുതാക്കുളത്തിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. ഉപ്പുതറ ഒൻപതേക്കറിലാണ് സംഭവം.ആസ്സാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളും,അഥിതി തൊഴിലാളികളുമായ ദുലാൽ ദാസ് - കുഞ്ചൽ ദമ്പദികളുടെ മകൻ ഓംകൂർ (6)ആണ് മരിച്ചത്. ചങ്ങനാശ്ശേരി...

നാഗമ്പടത്തെ ഷീ ലോഡ്ജ് വേശ്യാലയം..! കോട്ടയം നഗരസഭ വൈസ് ചെയർമാന്റെ പരാമർശത്തിൽ പ്രതിഷേധവുമായി വനിതാ കൗൺസിലർമാർ

കോട്ടയം: കോട്ടയം നഗരസഭ വൈസ് ചെയർമാന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി വനിത കൗൺസിലർമാർ. ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വ നിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന...

News Admin

74522 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.