മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റ് 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 62 റണ്ണിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തു വിട്ടത്. ആദ്യ വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹ്ത് ശർമ്മയും ഇഷാൻ കിഷനും...
കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളില്‍ ഫെബ്രുവരി 25 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷന്‍ പരിധിയില്‍ നാളെ (25/01/2022)കാപ്യരുകവല, കേളചന്ദ്ര, പാടിയറക്കടവ് എന്നിവിടങ്ങളില്‍ 9am മുതല്‍ 5.30pm വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി...
യുദ്ധഭൂമിയായ യുക്രെയ്‌നില്‍നിന്നു വിദ്യാര്‍ഥികള്‍ അടക്കമുളള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം.യുദ്ധക്കെടുതിയും...
ചിങ്ങവനത്ത് നിന്നും ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: ചിങ്ങവനം പുത്തന്‍പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറിച്ചി കടുപ്പില്‍ ജിജോ ജോസഫ്(41), മലകുന്നം മാലിയില്‍ പനിയത്ത് ബിനോയി(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്....
കോട്ടയം : രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദ്ദമായാണ് നിർമാണം. പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ...