News Admin

68462 POSTS
0 COMMENTS

കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഹോമിയോ ആശുപത്രിയിൽ

കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങം മെഷീനിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ...

തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന്; ആഘോഷപരിപാടികൾക്ക് ക്ഷേത്രം തന്ത്രി നേതൃത്വം നൽകും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം, അഭിഷേകം. 9.30 ന് ജലധാര,...

പിസി ഓസിയാകണ്ട..! യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണം; പൊലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന് വ്യാപക പരാതി

ചെന്നൈ: ട്രെയിന്‍ യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് വ്യക്തമാക്കി ദക്ഷിണ റെയില്‍വെ. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസുകാര്‍ യാത്രക്കാരുടെ സീറ്റുകളില്‍ സ്ഥാനം പിടിക്കുന്നത് തടയാനാണിത്. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പേരൂർ റോഡിലുള്ള കെ എൻ ബി ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചകഴിഞ്ഞ് 3 30ന്...

‘ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചുവലിച്ചാല്‍ പറന്നുനടക്കാം, നല്ല സുഖം കിട്ടും’; നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണു; കഞ്ചാവു നല്‍കിയ 19കാരന്‍ അറസ്റ്റില്‍

തൃശൂര്‍: നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീണ സംഭവത്തില്‍ കഞ്ചാവു നല്‍കിയ കൗമാരക്കാരന്‍ അറസ്റ്റില്‍. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരന്‍ വീട്ടില്‍ വിജേഷിനെ (19) ആണ് അറസ്റ്റ് ചെയ്തത്....

News Admin

68462 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.