News Admin

74495 POSTS
0 COMMENTS

ഉന്നതാധികാര ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തി.

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഉന്നതാധികാര ഉപസമിതി ഇന്നലെ അണക്കെട്ടിൽ സന്ദർശനം നടത്തി. സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തന ക്ഷമതയും ഗാലറിയിൽ സീ പ്പേജ് വാട്ടറിന്റെ തോതും സംഘം പരിശോധിച്ചു....

ചാറ്റ് പുറത്തായി നേതാവ് കുടുങ്ങി ; യൂത്ത്‌ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷം

തിരുവനന്തപുരം : വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന് കെ എസ് ശബരീനാഥനടക്കമുള്ളവര്‍ വാട്‌സ് അപ് ഗ്രൂപ്പില്‍ പറഞ്ഞത് പുറത്തായ സംഭവത്തില്‍ യൂത്ത്‌ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം. ഔദ്യോഗിക വാട്‌സ് ആപ് പുറത്തായതില്‍ ശക്തമായ നടപടി...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസ്:സ്വപ്‌നാ സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസില്‍ സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌നാ സുരേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. പാലക്കാട്, തിരുവനന്തപുരം എന്നീജില്ലകളിലായി പൊലീസ് സ്റ്റേഷനുകളില്‍ ഉള്ള കേസുകള്‍...

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സുനിയെ എത്തിച്ചത്. സുനിയുടെ...

കൊച്ചിയില്‍ ഒരുമാസത്തിനുള്ളില്‍ ഷീ ലോഡ്ജ് പ്രവര്‍ത്തനം ആരംഭിക്കും :14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും താമസിക്കാം

കൊച്ചി; വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയില്‍ ഷീ ലോഡ്ജ് ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.കോര്‍പറേഷന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്തിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം നവീകരിച്ചാണ് ഷീ ലോഡ്ജാക്കുന്നത്. 4.80 കോടി...

News Admin

74495 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.