കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4600പവന് - 36800
വളാഞ്ചേരി: പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് ഇടയില്‍ തന്റെ ഉത്തരക്കടലാസിലും ചോദ്യ പേപ്പറിലും കുരങ്ങന്‍ മൂത്രമെഴിച്ചതിനാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനി. ഈ ആവശ്യവുമായി എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി...
തൃശൂര്‍ :കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. മത്സരയോട്ടത്തിനിടെ കാര്‍ ഇടിച്ച് ടാക്‌സി യാത്രക്കാരന്‍ മരിച്ചു. പാടുക്കാട് സ്വദേശി രവിശങ്കര്‍(67) ആണ് മരിച്ചത്. അപകടത്തില്‍ ടാക്‌സിയുടെ ഡ്രൈവറടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.രാത്രി ഒമ്പതുമണിയോടെയാണ്...
കോട്ടയം : ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം - 2022 സഹകരണ - സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന് സമ്മാനിക്കും. എൻ.സി.പി.യുടെ നേതൃത്വത്തിൽ ഉഴവൂർ വിജയന്റെ 5 -ാമതു ചരമ വാർഷിക...