കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായ ശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ 14 വർഷത്തിന് ശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുനെയാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ...
കൊല്ലം : നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്.
സംഭവത്തില്കേന്ദ്രസര്ക്കാരിനെ സംസ്ഥാനം എതിർപ്പ്അറിയിച്ചിട്ടുണ്ട്.ഇത്സംബന്ധിച്ച്ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ബിന്ദു കേന്ദ്രസര്‍ക്കാരിന്...
പാലാ: വിദ്യാർത്ഥികൾക്ക് വഴികാട്ടാൻ മികച്ച പഠനാവസരങ്ങളുമായി പാലാ ഇടമറ്റം റോഡിൽ മുരിക്കും പുഴയിൽ സെന്റ് മേരീസ് എൻജിനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ട് അവസരം ഒരുക്കുന്നു. 2022-23 അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു എസ്.എസ്.എൽ.സി. ജയിച്ച, +2 ജയിച്ച/തോറ്റ...
കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്കില്‍...
തിരുവനന്തപുരം: മുൻ എംഎൽഎ കെ.എസ് ശബരീനാഥൻ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വധശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ...