തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ത്ഥാണ്(11) മരിച്ചത്.ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെള്ളുപനിയാണെന്ന...
കോട്ടയം: കോൺഗ്രസ് ദുർബലമായാൽ ഇന്ത്യയും ഈ രാജ്യത്തിന്റെ ഭരണഘടനയും നമ്മുടെ സ്വാതന്ത്ര്യവും അപകടത്തിലാകുമെന്ന് നമ്മൾ ഓരോ ദിവസവും തിരിച്ചറിയുന്നുവെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സി.യു.സി) രൂപീകരിച്ച് താഴെ...
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന...
കോട്ടയം: എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പേവിഷബാധ എന്നിവ തടയുന്നതിനു ജൂലൈ 15 മുതൽ 31 വരെ ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഊർജ്ജിത രോഗ പ്രതിരോധ പരിപാടിയായ പ്രഥമം പ്രതിരോധത്തിന്റെ ആദ്യഘട്ടം...