News Admin

74421 POSTS
0 COMMENTS

‘തലയില്‍ മുണ്ടിട്ട്’ നടക്കേണ്ട ഗതികേടിൽ മോഷ്ടാവ്! തിരുവനന്തപുരം കവടിയാ‌റിലെ സ്ഥാപനത്തിൽ പൂര്‍ണ നഗ്നനായെത്തി മോഷ്ടിക്കാൻ കയറിയ കള്ളന്റെ പടം വലിയ ഫ്ലക്സ് ബോര്‍ഡായി റോഡില്‍ സ്ഥാപിച്ചു! മോഷണശ്രമത്തിന്റെ ഫുള്‍ വീഡിയോ സ്ഥാപനത്തിന്റെ വെബ്...

തിരുവനന്തപുരം: പൂര്‍ണ നഗ്നനായും അടിവസ്ത്രം മാത്രം ധരിച്ചും മോഷണത്തിനിറങ്ങിയ കള്ളന്റെ പടം വലിയ ഫ്ലക്സ് ബോര്‍ഡായി റോഡില്‍ സ്ഥാപിച്ചപ്പോള്‍ 'തലയില്‍ മുണ്ടിട്ട്' നടക്കേണ്ട ഗതികേടിലായി മോഷ്ടാവിന്!കള്ളനെ കണ്ടെത്താനായി തിരുവനന്തപുരം കവടിയാ‌ര്‍ പണ്ഡിറ്റ് കോളനിയിലെ...

ബൈക്കിൽ ചാരായം കടത്താൻ ശ്രമം:വെള്ളറടയിൽ 30 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ

വെള്ളറട :വെള്ളറടയിൽ 30 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ. ബൈക്കിൽ ചാരായം കടത്തിയ കോട്ടൂർ രാജ് ഭവനിൽ പീരുമുഹമ്മദിനെയാണ് പൊലീസ് പിടിച്ചത്. അമരവിള റേഞ്ച് ഇൻസ്പെക്ടർ വി നോജിന്റെ നേതൃത്വത്തിൽ അമ്പൂരിയിൽ...

കാഞ്ഞിരപ്പളളി – പാറത്തോട് കൊല്ലംപറമ്പിൽ കെ വി ചാക്കോ (പാപ്പച്ചി സാർ )

കാഞ്ഞിരപ്പളളി : പാറത്തോട് കൊല്ലംപറമ്പിൽ കെ.വി.ചാക്കോ (പാപ്പച്ചി സാർ - 84 ) അന്തരിച്ചു. പരേതൻ മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്ക്കൂളിലെ റിട്ടേയർ ഡ് അദ്ധ്യാപകൻ ആണ്. സംസ്ക്കാരം ജൂലായ് 18 തിങ്കളാഴ്ച...

കേരളത്തിലേക്ക് പന്നികളെയും പന്നിയുടെ ഉല്‍പനങ്ങളെയും കൊണ്ടുവരുന്നതിന് വിലക്ക്:ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരളത്തിലേക്ക് പന്നികളെയും പന്നിയുടെ ഉല്‍പനങ്ങളെയും കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും സര്‍ക്കാര്‍ വിലക്ക്.പന്നി, പന്നി മാംസം, പന്നിമാംസ ഉല്‍പന്നങ്ങള്‍, പന്നിയുടെ കാഷ്ഠം എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തേക്കുള്ള താല്‍ക്കാലിക വിലക്കാണ് സര്‍ക്കാര്‍...

പത്തനംതിട്ട കൊടുമല്ലിൽ സാമൂഹ്യ വിരുദ്ധർ സദാചാര ഗുണ്ട ചമഞ്ഞ് ആക്രമണം നടത്തി : യുവാവിന് ഗുരുതര പരിക്ക് ; രണ്ട് പ്രതികൾ പിടിയിൽ

പത്തനംതിട്ട : സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി, വണ്ടി കിട്ടാതെ നടന്നു പോയ യുവാവിനെ മർദ്ദിച്ചു കഠിന ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മൂന്നു പ്രതികളിൽ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം...

News Admin

74421 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.