News Admin

74411 POSTS
0 COMMENTS

വൈക്കം ക്ഷേത്ര സന്നിധിയിൽ രാമായണ പാരായണത്തിന് തുടക്കമായി; ഇനി ഒരു മാസം പുണ്യശീലുകളുടെ പാരായണകാലം

വൈക്കം :ക്ഷേത്രനഗരിയായ വൈക്കത്ത് രാമായണമാസത്തിന് ഭക്തി നിർഭരമായ തുടക്കം. രാമായണ പാരായണം ആഗസ്റ്റ് 16ന് സമാപിക്കും .വൈക്കത്തെ പ്രധാന ക്ഷേത്രങ്ങളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവത് സേവ, രാമയണ പാരായണം, ഭജന, പ്രഭാഷണങ്ങൾ,...

വൈക്കത്തപ്പന്റെ സന്നിധിയിൽ അത്താഴ വിതരണം പുനസ്ഥാപിച്ചു; അത്താഴ വിതരണം പുനസ്ഥാപിച്ചത് കൊവിഡിന്റെ ഇടവേളയ്ക്കു ശേഷം

വൈക്കം:അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽഅത്താഴ ഭക്ഷണ വിതരണം പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ അത്താഴ ഭക്ഷണ വിതരണമാണ് ഇന്ന് പുനരാരംഭിച്ചത്. ശ്രീബലിക്ക് ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ കോൽവിളക്കുമായി എത്തിയ...

ഇൻസ്റ്റഗ്രാം ചതിച്ചു : നയന്‍ താര – വിഗ്‌നേഷ് ശിവന്‍ ദമ്പതികൾക്ക് നഷ്ടം 25 കോടി രൂപ : നയൻ താര പ്രതിഫലം ഏഴ് കോടിയാക്കി

ചെന്നൈ: ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു നയന്‍ താര – വിഗ്‌നേഷ് ശിവന്‍ എന്നിവരുടെ വിവാഹം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇവരുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി 25 കോടി രൂപയുടെ കരാര്‍...

കുടുംബ ദോഷം മാറ്റാമെന്നു വിശ്വസിപ്പിച്ച് വൻ തട്ടിപ്പ്; പൂജയുടെ പേരിൽ തട്ടിയെടുത്തത് പണവും ആഭരണങ്ങളും; കോലഞ്ചേരി സ്വദേശിയെ പത്തനംതിട്ട വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല: കുടുംബദോഷം മാറാൻ പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോലഞ്ചേരി പത്താം മയിൽ കക്കാട്ടിൽ വീട്ടിൽ രാജൻ (48) എന്നയാളെയാണ് വടക്കേക്കര പോലീസ് അറസ്റ്റ്...

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കും : മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കോന്നി മെഡിക്കല്‍ കോളജ് വികസന സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി....

News Admin

74411 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.