ഊരൂട്ടമ്പലം കിളിക്കോട്ടുകോണം വി.എസ്.ഭവനിൽ ഉണ്ണി എന്നു വിളിക്കുന്ന വിനിൽകുമാറും(39), വെള്ളൂർക്കോണം ഇടത്തറ വാഴവിള ഷാനുഭവനിൽ ഷിബു(47) വുമാണ് കരകുളത്തുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടത്.വിനിൽകുമാറിന്റെ ബൈക്കിലാണ് ഇരുവരും ജോലിക്ക് പോകുന്നത്. ഒരാളിന് ഒരുദിവസം പോകാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുപേരും...
തിരുവനന്തപുരം :ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് കെ ഫോണിന് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ്...
തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരായ മുൻ മന്ത്രി എം.എം മണിയോടെ പരാമർശനത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. എം.എം മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതേ തുടർന്നു പ്രതിപക്ഷ പ്രതിഷേധം...
ചെന്നൈ: നടനും നിർമ്മാതാവും എഴുത്തുകാരനുമായ പ്രതാപ്പോത്തൻ അന്തരിച്ചു. തകര, ചാമരം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയമായ വേഷത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 69 വയസായിരുന്നു. 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷവും...