കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയിൽ നിന്നുമാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്. എറണാകുളം റൂറലിൽ നിന്നും എത്തിയാണ് കെ.കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതല...
കോട്ടയം: ഈരാറ്റുപേട്ടയിൽ മഴയിൽ റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസും ഗ്യാസ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഗ്യാസ് വാനിന്റെ ഡ്രൈവറാണ് ഈരാറ്റുപേട്ടയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഗ്യാസ് വാനിന്റെ ഡ്രൈവർ ഇടമറുക് സ്വദേശി...
കുറിച്ചി: ആശ്രയ കമ്മ്യൂണിറ്റി ഫാർമസിയുടെ പ്രവർത്തനം കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ജൂലായ് 15 ന് രാവിലെ 8.30 നും ഒൻപതിനും മധ്യേ ജില്ലാ പഞ്ചായത്തംഗം പി.വെ വൈശാഖ് ഉദ്ഘാടനം ചെയ്യും. കുറിച്ചി...
മധ്യപ്രദേശ്: മുഖ്യമന്ത്രിക്ക് നൽകിയ ചായ തണുത്തുപോയതിന്റെ പേരിൽ വെട്ടിലായി ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ ചായ തണുത്തുപോയി എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്....
ആധുനിക വാതക ശ്മശാന പദ്ധതിയും നോളജ് വില്ലേജ് പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ തുടർ വികസന പ്രവര്‍ത്തനങ്ങളും, നടപ്പാക്കിയവയെ സംബന്ധിച്ച് പ്രസിഡന്റ് ശോഭാ മാത്യു .വാതക ശ്മശാന പദ്ധതിഎഴുമറ്റൂര്‍ പഞ്ചായത്തിലെ...