തിരുവനന്തപുരം :കായിക കേരളത്തിന്റെ മികവിനായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങി. നെടുമങ്ങാട് പുലിപ്പാറയിൽ ഒന്നര ഏക്കറോളം സ്ഥലത്തു 4. 5 കോടി രൂപ ചെലവിലാണ് സംസ്ഥാഥാന സർക്കാർ നീന്തൽക്കുളം...
കൊച്ചി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നല്‍കാത്തതില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. തിങ്കളാഴ്ച അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നാണ് അവരുടെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലാണ്...
തൃശ്ശൂർ :തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന പാറമേക്കാവ് പത്മനാഭൻ ചെരിഞ്ഞു. 58 വയസായിരുന്നു. അല്പസമയം മുൻപ് പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. ശരീര തളർച്ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കാലിൽ നീർക്കെട്ടിനെ തുടർന്ന് കടുത്ത...
തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വല്ലഭശേരി, ആലംതുരുത്തി, വേങ്ങൽ, അയ്യനാവേലി, പെരുംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം എന്നീ സെക്ഷൻ പരിധിയിൽജൂലൈ 12 ചൊവ്വ രാവിലെ 9 മണി...
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം കേരള പ്ളേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്‌ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന...