News Admin

74236 POSTS
0 COMMENTS

സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ് : ഗ്രാമിന് കുറഞ്ഞത് 10 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4670പവൻ - 37360

ധോണി താരം ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി നൽകിയ കേസ് : ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കെ​തി​രെ നാ​ര്‍​ക്കോ​ട്ടി​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ കു​റ്റ​പ​ത്രം

മുംബൈ : ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്കെ​തി​രെ നാ​ര്‍​ക്കോ​ട്ടി​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. റി​യ ച​ക്ര​ബ​ര്‍​ത്തി​യു​ള്‍​പ്പെ​ടെ...

നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ജാമ്യ വിഷയത്തിലുള്ള സംസ്ഥാന...

കൊല്ലം എഴുകോണില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചു കയറി:രക്ഷിക്കാനെത്തിയ ഗൃഹനാഥന് മർദ്ദനം

എഴുകോണ്‍: കൊല്ലം എഴുകോണില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇതിനിടയില്‍ രക്ഷിക്കാനെത്തിയ ഗൃഹനാഥനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു.എഴുകോണ്‍ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍...

ആഴിമല കടൽതീരത്ത് നിന്നും കാണാതായ കിരണിന്റെ മൃതദേഹം കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തി:മകനെ കൊലപ്പെടുത്തിയതെന്ന് കിരണിന്റെ അച്ഛൻ,പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമമെന്ന് ആരോപണം

ചെന്നൈ: തമിഴ്നാട്ടിലെ കുളച്ചല്‍ കടല്‍തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നരുവാമൂട് സ്വദേശി കിരണിന്റേതെന്ന് അച്ഛന്‍.ഇടതുകൈയിലെയും കാലുകളിലെയും അടയാളങ്ങള്‍ കണ്ടാണ് ഇത് കിരണിന്റേതെന്ന് അച്ഛന്‍ ഉറപ്പിച്ച്‌ പറയുന്നത്. കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് സുഹൃത്തുക്കളും പറഞ്ഞു.കിരണ്‍...

News Admin

74236 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.