കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാർഷികമേഖലയിലും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നകുമരകത്തെസ്വയം സഹായസംഘമായ ചങ്ങാതികൂട്ടം എട്ടാമത് വാർഷികംജൂലൈ 3 ഞായറാഴ്ചകവണാറ്റിൻകര കെ വി കെ ഹാളിൽനടക്കും . രാവിലെ 11ന് വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി...
കോട്ടയം : നഗരസഭകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും, സിവിൽ സർവ്വീസിനെ സുതാര്യവും ജനകീയമാക്കി മാറ്റുകയും, അതിവേഗ നഗരവല്ക്കരണ പ്രക്രിയയിൽ ജീവനക്കാരെയും , ഭരണ സമിതികളെയും ആശയവത്ക്കരിക്കുകയും ചെയ്യുന്നതിലേക്ക് മേയേർസ് കൗൺസിൽ, ചേംബർ ഓഫ്...
വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരയണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 6009 - മിടായിക്കുന്നം ശാഖയുടെ യൂത്ത് മൂവ്മെന്റ്- രൂപികരണ യോഗത്തിൽ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്...
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങള്‍ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളില്‍ അസി. പ്രൊഫസര്‍ റാങ്കിലുള്ള...
കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിലും, യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം. യു.ഡി.എഫ് കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കുമാണ് ഇപ്പോൾ ജാമ്യം...