News Admin

73378 POSTS
0 COMMENTS

പൊലീസുകാരുടെ സ്വന്തം പൊലീസ് കഥ; ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ റിലീസ് ഞായറാഴ്ച; ആകാംഷയോടെ സിനിമാ ലോകം

കോട്ടയം: മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പൊലീസ് സുഹൃത്തുക്കൾ തന്നെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പൊലീസ് ചിത്രം ഇലവീഴാപ്പൂഞ്ചിറയുടെ ട്രെയിലർ ജൂൺ 26 ഞായറാഴ്ച വൈകിട്ട് ഏഴിന് റിലീസ് ചെയ്യും. നായാട്ട്,...

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് അടിച്ചു തകർത്ത എസ്. എഫ്. ഐ നടപടി കാടത്തം: അഡ്വ.ടോമി കല്ലാനി

കോട്ടയം : വയനാട് എം.പി. രാഹുൽ ഗാന്ധിയുടെഓഫീസ് തകർത്തതുംജീവനക്കാരെ മർദ്ദിച്ചതുംഒരു വിദ്യാർത്ഥി സംഘടനയുടെ മൃഗീയ മുഖമാണ് തുറന്ന് കാണിക്കുന്നതെന്ന്അഡ്വ ടോമി കല്ലാനി പറഞ്ഞു . കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ...

തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നഗരം കുരുങ്ങി; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; മണിക്കൂറിലേറെ കോട്ടയത്ത് ഗതാഗതം തടസപ്പെട്ടു; നഗരത്തിൽ കുടുങ്ങി ജനം

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരത്തിൽ വൈകുന്നേരങ്ങളിൽ കൃത്യമായി സംഘർഷമുണ്ടായതോടെ രണ്ടാം ദിവസവും കോട്ടയം നഗരം മണിക്കൂറുകൾ സ്തംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രകടനത്തിനു നേരെ ആക്രമണം നടത്തിയതിനെ തുടർന്ന്...

കോട്ടയം കളക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് മാർച്ചിൽ സംഘർഷം; വൻ സംഘർഷം; പൊലീസുമായി ഏറ്റുമുട്ടൽ; കല്ലേറും ജലപീരങ്കി പ്രയോഗവും; കോട്ടയം ഡിവൈഎസ്പിയ്ക്ക് കല്ലേറിൽ പരിക്ക് ;വീഡിയോ കാണാം

കോട്ടയം കളക്ടറേറ്റിനുമുന്നിൽ നിന്നുംജാഗ്രതാ ന്യൂസ്കോട്ടയം; കോട്ടയം കളക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. പ്രവർത്തകരുടെ കല്ലേറിയിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിന് കല്ലേറിൽ പരിക്കേറ്റു. കല്ലേറിനെ തുടർന്നു പൊലീസ് ജല...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം : കുമളിയിൽ എക്സൈസ് 50 ലിറ്റർ ജവാൻമദ്യം പിടികൂടി

കുമളി:അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് എക്സ് സൈസ് സംഘം നടത്തിയവാഹന പരിശോധനയിൽ കുമളി അട്ടപ്പള്ളത്ത് നിന്നും 50 ലിറ്റർ മദ്യം പിടികൂടി. ബീവറേജ് ഔട്ട് ലറ്റുകളിൽ ക്ഷാമമെന്ന് പറയപ്പെടുന്ന ജവാൻ മദ്യമാണ് പിടികൂടിയത്. ജൂൺ 26...

News Admin

73378 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.