തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് 'കെഎം മാണി സ്മാരക...
കണ്ണൂർ : കണ്ണൂരിൽ കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂർ ഇരിട്ടി പൊലീസ് പിടികൂടി. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ...
കോഴിക്കോട്: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബം കോഴിക്കോടെത്തി.
കുഞ്ഞിന്‍്റെ ചികിത്സയ്ക്കായുള്ള മരുന്ന് യുഎസ് കമ്ബനിയില്‍ നിന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി....
എറണാകുളം :അഭയ കേസിൽ വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഹൈക്കോടതിയുടെ അനുകൂല വിധി
5 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും, പ്രതികൾ സംസ്ഥാനം വിടരുതെന്നും ജാമ്യവ്യവസ്ഥയിൽ ഉണ്ട്.
അപ്പീൽ...
ദേശീയപാതയ്ക്കരികിൽ പാതിരപ്പള്ളിയിലുള്ള കയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
കമ്പനിയുടെ ബോയ്ലർ വുഡ് ഫയർ തെർമികൂൾ ഹീറ്റർ ലൈൻ ലീക്കായി തീ പടരുകയായിരുന്നു.
ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്നു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഒരു മണിക്കൂർ നേരത്തെ...