News Admin

73257 POSTS
0 COMMENTS

പീരുമേട് പോസ്റ്റ് ഓഫിസിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി

പീരുമേട്:രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് പടിക്കൽ നടത്തിയ ധർണ കെ. പി. സി. സി. എക്സി. മെമ്പർ ഷാഹുൽഹമീദ് ഉത്ഘാടനം ചെയ്തു....

ബാലികക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ

പെരുവന്താനം : പന്ത്രണ്ട് വയസുകാരിക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് പിടിയിൽകൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രൻ (34) നെയാണ് മുണ്ടക്കയം സി.ഐ. എ ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30...

കൂരോപ്പടയിൽ മനോഹരമായ പൂന്തോട്ടമൊരുക്കി ഓട്ടോറിക്ഷ തൊഴിലാളികൾ : സ്റ്റാൻഡിന് സമീപം കൃഷി ആരംഭിച്ചത് സിഐടിയു തൊഴിലാളികൾ

കൂരോപ്പട : ഓട്ടോക്കാർക്കെന്താ പൂന്തോട്ടത്തിൽ കാര്യം ? കൂരോപ്പട കവലയിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടം വിളിക്കാനെത്തുന്ന യാത്രക്കാർ ഈ ചോദ്യമുയർത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. സ്റ്റാൻഡിലെ ഒരു പറ്റം തൊഴിലാളികൾ തങ്ങളുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കുന്നത്...

എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം ; തിരുവനന്തപുരത്ത് ടാങ്കറിന് മുന്നിലേയ്ക്ക് കാറോടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കി

തിരുവനനന്തപുരം : ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തിൽ ദുരൂഹത. പുലർച്ചെയോടെയുണ്ടായ നടന്ന അപകടമരണം ആത്മഹത്യ ആയിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. തിരുവനന്തപുരം മണികണ്ടേശ്വരം സ്വദേശികളായ പ്രകാശ് ദേവരാജൻ...

പാലക്കാട് യുവാവിനെ കൊലപ്പെടുത്തിയത് ബാറ്റിന് അടിച്ച് ; കൊലപാതകത്തിന്റെ വീഡിയോ ജാഗ്രത ന്യൂസിന് ; വീഡിയോ കാണാം

പാലക്കാട്: പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തുന്ന വീഡിയോ പുറത്തായി.അനസിനെ ഫിറോസ് മർദ്ദിക്കുന്നത് ബാറ്റു കൊണ്ട് എന്നതിന് തെളിവായ വീഡിയോ ആണ് പുറത്ത് വന്നത്. മരിച്ച യുവാവിനെ രണ്ടു തവണ അടിച്ചു അടി കൊണ്ടയുടൻ...

News Admin

73257 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.