കോട്ടയം:ഉറങ്ങിക്കിടന്ന ഭാര്യയുടെ വായിൽ വിഷം ഒഴിച്ചു കൊടുക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറയ്ക്കൽ ശിവൻകുട്ടിയെയാണ് മരങ്ങാട്ടുപള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ...
പാമ്പനാർ: എസ് എൻ കോളജിൽ എൻ.എസ്.എസ് നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ദിനാചരണം പീരുമേട് തഹസീൽദാർ കെ.എസ്.വിജയലാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽമാരായ സനോജ് ബ്രിസ്‌വില്ല, മനു പ്രസാദ്, പ്രോഗ്രാം ഓഫീസർ...
വണ്ടി പെരിയാർ :പീരുമേട് തോട്ടം മേഖലയിലെ ഏറ്റവും പ്രഥാന സ്കൂളുകളിലൊന്നായ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂളിൽ ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇതിൽ സയൻസ് വിഭാഗത്തിനാണ്...
കോട്ടയം :റിക്രൂട്ട്മെന്റുകൾ ഇല്ലാതാക്കിയും പിൻവാതിൽ നിയമനങ്ങൾ വഴിയും പിഎസ് സി യെ നോക്കുകുത്തിയാക്കി സർക്കാരുകൾ ലക്ഷക്കണക്കിന് യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ആരോപിച്ചു. യുവജനങ്ങൾക്ക് തൊഴിലിനുവേണ്ടി മുതലക്കണ്ണീരൊഴുക്കിയ...
കോട്ടയം: ചുങ്കം മര്യാത്തുരുത്തിൽ തേക്കും പാലം റേഷൻ കടയുടെ സമീപത്തു നിന്നും കളഞ്ഞ് കിട്ടിയ മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ ഉരുപ്പടികൾ ഉടമയ്ക്ക് കൈമാറി. മള്ളുശേരി കുന്നുമ്പുറത്ത് ടിബിന്റെ സ്വർണ ഉരുപ്പടികളാണ്...