News Admin

73209 POSTS
0 COMMENTS

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; ഗ്രാമിന് പത്തു രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വർണവില ഞായറാഴ്ച...

ഹയർസെക്കൻഡറിയിൽ 83.87 ശതമാനം വിജയം; വിജയശതമാനത്തിൽ കുറവ്; ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 83.87 ശതമാനം വിദ്യാർത്ഥികൾ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയവരിൽ 302865 വിദ്യാർത്ഥികൾ ഉന്നത വിജയത്തിന് യോഗ്യത നേടി. 83.87 ശതമാനം. 87.94 ശതമാനം വിദ്യാർത്ഥികളാണ്...

ചങ്ങനാശേരി മാമ്മൂട്ടിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാമ്മൂട് മറ്റത്തിൽ പരേതനായ സേവ്യർ ചാക്കോയുടെ മകൻ ഫ്രാൻസീസ് ( ജാക്കി 54) ആണ് മരിച്ചത് .തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മാമ്മൂട്...

കുമരകത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് തിരുവാർപ്പ് സ്വദേശി

കോട്ടയം: കുമരകം റോഡിൽ രണ്ടാം കലുങ്കിൽ തിങ്കളാഴ്ച രാത്രി ഉണ്ടായ വാഹനാ പകടത്തിൽ പരുക്കേറ്റ തിരുവാർപ്പ് സ്വദേശി മരിച്ചു. തിങ്കളാഴ്ച നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ തിരുവാർപ്പ് മീൻ ചിറ സ്വദേശി അജിത്ത്...

യാക്കോബായ സഭ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടർന്ന് മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസന ത്തിന്റ മുൻ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം...

News Admin

73209 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.