കുടയംപടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുടയംപടിയിൽ വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി പ്രദേശത്തെയാകെ ഇരുട്ടിൽ മുക്കി. ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന കോട്ടയം മെഡിക്കൽ കോളേജ് റോഡിനെയും വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി ഗതാഗതക്കുരുക്കിലാക്കി. ചൊവ്വാഴ്ച...
മൂലവട്ടം: ചാമക്കാലായിൽ റെജി (കറിയാപ്പി കോടിമത -51) നിര്യാതനായി. സി.ഐ.ടി.യു കോടിമത സൗത്ത് യൂണിറ്റ് അംഗമാണ്. ഭാര്യ - ചാമക്കാലായിൽ ഗീത.മക്കൾ - ഹരിത, കണ്ണൻ.സംസ്‌കാരം ജൂൺ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്...
ന്യൂഡൽഹി: ഇന്ത്യയിലെ മുൻ വനിതാ രാഷ്ട്രീയ പ്രവർത്തകയും ഝാർഖണ്ഡ് ഗവർണ്ണറുമായ ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി.. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി.1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ...
കോട്ടയം: സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിന്റെ ചില്ലെറിഞ്ഞ് തകർത്ത യുവാക്കൾ പൊലീസ് പിടിയിലായി. തിരുവല്ല സ്വദേശികളായ യുവാക്കളെയും ചിങ്ങവനം പൊലീസ് പിടികൂടിയത്. തിരുവല്ല ഈസ്റ്റ് ഓതറ തൈപ്പറമ്പിൽ സൗരവ് (22) ,...
അമലഗിരി: ജില്ലാ ഹോമിയോ ആശുപത്രിയും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ബി. കെ. കോളേജിൽ യോഗാ പരിശീലന ക്യാമ്പ് നടത്തി. ബി. കെ. കോളേജ് പ്രിൻസിപ്പൽ ഡോ. ലീനാ മാത്യുവിന്റെ...