News Admin

73266 POSTS
0 COMMENTS

സുഹൃത്തിനെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ കാർ മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശി

കോട്ടയം: സുഹൃത്തിനെ യാത്രയക്കാൻ എയർപോർട്ടിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശേരി കരിങ്ങട വീട്ടിൽ പരേതനായ ആന്റണി (ഷാജി)യുടെ മകൻ അലൻ...

ഭർത്താവിനെ വീഡിയോ കോൾ വിളിച്ച ശേഷം കുട്ടിയെ ഉറക്കുന്ന തൊട്ടിലിൽ മുണ്ടക്കയം സ്വദേശിനിയായ യുവതി തൂങ്ങി മരിച്ചു; രണ്ടു വർഷത്തിന് ശേഷം കോഴിക്കോട് സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ

കോട്ടയം: ഭർത്താവിനെ വീഡിയോ കോൾ വിളിച്ച ശേഷം, കുട്ടിയെ ഉറക്കുന്ന തൊട്ടിലിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ രണ്ടു വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. മുണ്ടക്കയം ഇളംകാട് ടോപ്പിൽ കൂവളത്ത് മനീഷ മരിച്ച...

കോട്ടയം കുടയംപടിയിൽ വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ തകർത്തത് നാട്ടുകാരുടെ വെളിച്ചം..! ചുങ്കം മുതൽ കുടയംപടി വരെയുള്ള റോഡിലെ വൈദ്യുതി ലൈനുകളും കേബിളുകളും തകർത്ത് കണ്ടെയ്‌നറിന്റെ വിളയാട്ടം; ഒരു പ്രദേശമാകെ ഇരുട്ടിൽ

കുടയംപടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുടയംപടിയിൽ വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി പ്രദേശത്തെയാകെ ഇരുട്ടിൽ മുക്കി. ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന കോട്ടയം മെഡിക്കൽ കോളേജ് റോഡിനെയും വഴിതെറ്റിയെത്തിയ കണ്ടെയ്‌നർ ലോറി ഗതാഗതക്കുരുക്കിലാക്കി. ചൊവ്വാഴ്ച...

മൂലവട്ടം ചാമക്കാലായിൽ റെജി

മൂലവട്ടം: ചാമക്കാലായിൽ റെജി (കറിയാപ്പി കോടിമത -51) നിര്യാതനായി. സി.ഐ.ടി.യു കോടിമത സൗത്ത് യൂണിറ്റ് അംഗമാണ്. ഭാര്യ - ചാമക്കാലായിൽ ഗീത.മക്കൾ - ഹരിത, കണ്ണൻ.സംസ്‌കാരം ജൂൺ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്...

ആദിവാസി വിഭാഗത്തിൽ നിന്നും ഇന്ത്യയ്ക്ക് ആദ്യമായി വനിതാ രാഷ്ട്രപതി സ്ഥാനാർത്ഥി; ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: ഇന്ത്യയിലെ മുൻ വനിതാ രാഷ്ട്രീയ പ്രവർത്തകയും ഝാർഖണ്ഡ് ഗവർണ്ണറുമായ ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി.. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി.1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ...

News Admin

73266 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.