News Admin

73327 POSTS
0 COMMENTS

ഏറ്റുമാനൂർ റിട്ടയേർഡ് സോയിൽ കൺസർവേഷൻ എഞ്ചിനീയർ പി. പി. ഗോപാലകൃഷ്ണപണിക്കർ

ഏറ്റുമാനൂർ : റിട്ടയേർഡ് സോയിൽ കൺസർവേഷൻ എഞ്ചിനീയർ. പി. പി.ഗോപാലകൃഷ്ണപണിക്കർ. (പ്രതിഭ) അന്തരിച്ചു. സംസ്‌കാരം ജൂൺ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. പരേതൻ ഏറ്റുമാനൂർ പറവേലിൽ കുടുംബാംഗമാണ്.പരേതൻ ചൂരകുളങ്ങര ദേവീ വിലാസം...

കൂരോപ്പട ഗ്രാമ പഞ്ചായത്ത് വായനാദിനാചരണം സംഘടിപ്പിച്ചു

കോത്തല: കൂരോപ്പട ഗ്രാമ പഞ്ചായത്ത് സി.ഡി.എസിൻ്റെയും 10, 11 വാർഡുകളുടെയും  നേതൃത്വത്തിൽ വായനാ വാരാഘോഷത്തിൻ്റെ ഭാഗമായി  വായനാദിനാചരണം കോത്തലയിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ...

മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം: പ്രതികളായ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം

കൊച്ചി:മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത്കോൺഗ്രസ് നേതാക്കളായ മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്.

കൊച്ചിയിൽ പടർന്നു പിടിച്ച് ഡെങ്കിപ്പനി; 660 പേർക്ക് രോഗം; അതീവ ജാഗ്രതാ നിർദേശം

കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 660പേർ.നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93 പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ...

ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബയോനെസ്റ്റ് (BioNEST) ഇൻക്യുബേറ്റർ

കൽപറ്റ:ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് (ഡിഎംഎംസി) ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു. ആഗോള നിലവാരത്തിനോട് കിടപിടിക്കുന്ന ബയോ...

News Admin

73327 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.