News Admin

73370 POSTS
0 COMMENTS

കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെപ്പറ്റിച്ച് തട്ടിയെടുത്തത് 25 ലോട്ടറിയും ആയിരം രൂപയും; പണം നഷ്ടമായത് മാന്തുരുത്തി സ്വദേശിയ്ക്ക്

കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ വൻ തട്ടിപ്പ്. ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 25 ലോട്ടറിയും ആയിരം രൂപയും തട്ടിപ്പുകാരൻ തട്ടിയെടുത്തു. മാന്തുരുത്തി മാപ്പിളക്കുന്നേൽ എം.സി ജോസഫിനാണ് പണവും കയ്യിലുണ്ടായിരുന്ന ലോട്ടറികളും നഷ്ടമായത്. നമ്പർ തിരുത്തിയ...

കോട്ടയം നഗരത്തിൽ അടക്കം ജില്ലയിലെ ഈ സ്ഥലങ്ങളിൽ ജൂൺ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: നഗരത്തിൽ അടക്കം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം,മേലടുക്കം,മേലേമേലടുക്കം,ചാമപ്പാറ, വെള്ളാനി,തീക്കോയി റബ്ബർഫാക്ടറി,മേസ്തിരിപടി, എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി...

കോട്ടയത്ത് ഇന്ന് റിലീസാകുന്ന സിനിമകൾ ഏതൊക്കെ; ജാഗ്രതാ ന്യൂസ് ലൈവിൽ അറിയാം

കോട്ടയം: ഇന്ന് കോട്ടയത്ത് റിലീസാകുന്ന സിനിമകൾ ഇവിടെ അറിയാം.കോട്ടയം ആനന്ദ്പ്രിയൻ ഓട്ടത്തിലാണ്(മലയാളം നാല് ഷോ)11.00 AM 02.00 PM 06.00 PM 09.00 PM കോട്ടയം അനശ്വരമാമനിതൻതമിഴ് നാല് ഷോ11.00 AM 02.00 PM...

കോട്ടയം മണർകാട് പള്ളിയ്ക്കു സമീപത്ത് തീ പിടുത്തം; പച്ചക്കറി – പലചരക്ക് വ്യാപാര സ്ഥാപനം കത്തി നശിച്ചു; തീ നിയന്ത്രണ വിധേയമാക്കി; വീഡിയോ കാണാം

മണർകാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മണർകാട് പള്ളിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന പലചരക്ക് പച്ചക്കറിക്കട തീ പിടിച്ചു. വ്യാഴാഴ്ച രാത്രി 10.45 ഓടെയുണ്ടായ തീ പിടുത്തത്തിൽ കടയുടെ ബോർഡ് അടക്കം കത്തി നശിച്ചിട്ടുണ്ട്. ഇതോടെ...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ വെള്ളമില്ല; ദുരിതത്തിൽ വലഞ്ഞ് രോഗികൾ; രണ്ടു ദിവസമായി വെള്ളമില്ലാത്ത് വാട്ടർ അതോറിറ്റിയുടെ ലോറിയെത്താതതിനെ തുടർന്നെന്ന് പരാതി

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ രണ്ടു ദിവസമായി വെള്ളമില്ലെന്ന് രോഗികളുടെ പരാതി. ആശുപത്രിയുടെ വാർഡിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും വെള്ളം ലഭ്യമല്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കിടപ്പ് രോഗികൾ അടക്കമുള്ള ആശുപത്രിയിൽ വെള്ളമില്ലാത്തത്...

News Admin

73370 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.