നാട്ടകം: മറിയപ്പള്ളി കൈരളി നഗർ പത്മാലയത്തിൽകെ പങ്കജാക്ഷിയമ്മ (94, റിട്ട ടീച്ചർ, ഗവ ഹൈസ്‌കൂൾ, നാട്ടകം) നിര്യാതയായി.ഭർത്താവ് - പരേതനായ പി രാജശേഖരൻസംസ്‌കാരം ജൂലായ് 13 ബുധനാഴ്ച രാവിലെ 11.00 മണിക്ക് വീട്ടുവളപ്പിൽ....
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ രണ്ടാമത്തെ ദ്രവഓക്‌സിജൻ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുന്നതോടെ ഇനി മുതൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ല. നിലവിൽ ഒരു ദ്രവ ഓക്‌സിജൻ പ്ലാൻറാണ് ഉള്ളത്.പൊടിപാറ ബിൽഡിംഗിനു സമീപമാണ്...
കോട്ടയം: കേരളത്തിന്റെ സ്വന്തം ആനവണ്ടിയായ കെ.എസ്.ആർ.ടി.സി ബസ് നഷ്ടത്തിന്റെ കണക്കു മാത്രമാണ് ഇതുവരെ നമുക്ക് മുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ, ആന വണ്ടിയുടെ യാത്രയും ഓട്ടവും നാടിന് സമർപ്പിച്ചിരിക്കുന്നത് ആഘോഷത്തിന്റെ വലിയ കഥകളാണ്. കേരളത്തിന്റെ...