വെച്ചൂര്‍ :വെച്ചൂര്‍ പഞ്ചായത്ത് കൃഷിഭവന്റ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഷൈലകുമാര്‍ നിർവഹിച്ചു.
വൈക്കം കൃഷി അസിസ്റ്റന്റ്ഡയറക്ടര്‍...
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആനപ്പുറത്ത് കയറി നിന്ന് പള്ളി നേർച്ചയിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊഴിഞ്ഞാമ്പാറയിൽ പള്ളി നേർച്ചയ്ക്കിടെയാണ് ആനപ്പുറത്ത് കയറി, ചവിട്ടി നിന്ന് ഒരു സംഘം ആഘോഷം പ്രകടിപ്പിച്ചത്. ആനപ്പുറത്ത്...
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷനിൽ കട്ടിളപ്പാറ, തിരുമൂലപുരം, ഇരുവള്ളിപ്ര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ജൂലൈ13 ബുധൻ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്...
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതിയെ പിടികൂടി.ഒരു മണിക്കൂറോളം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ ഇയാളെ പോലീസ് മരം കുലുക്കി താഴെ വിരിച്ച...
അടിമാലി :ബി ആര്‍ സിയുടെ നേതൃത്വത്തില്‍ വിഭിന്നശേഷി കുട്ടികള്‍ക്കായുള്ള മൂന്ന് ദിവസത്തെ മെഡിക്കല്‍ ക്യാമ്പ് അടിമാലിയില്‍ തുടങ്ങി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ആരോഗ്യ,...