News Admin

74402 POSTS
0 COMMENTS

നടിയെ ആക്രമിച്ച കേസ് ; പൾസർ സുനിക്ക് ജാമ്യമില്ല ; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ഡൽഹി : നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം സുപ്രീം കോടതി തള്ളി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുനി നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം.പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന്...

കോട്ടയം ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റു; സ്ഥാനം ഏറ്റെടുത്തത് ഡി.ശില്പയിൽ നിന്നും

കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.കാർത്തിക് ചുമതലയേറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയിൽ നിന്നുമാണ് ഇദ്ദേഹം ചുമതല ഏറ്റെടുത്തത്. എറണാകുളം റൂറലിൽ നിന്നും എത്തിയാണ് കെ.കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ചുമതല...

കോട്ടയം ഈരാറ്റുപേട്ടയിൽ കെ.എസ്.ആർ.ടി.സി ബസും ഗ്യാസ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരിച്ചത് ഇടമറുക് സ്വദേശിയായ ഗ്യാസ് വാൻ ഡ്രൈവർ; വീഡിയോ കാണാം

കോട്ടയം: ഈരാറ്റുപേട്ടയിൽ മഴയിൽ റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസും ഗ്യാസ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഗ്യാസ് വാനിന്റെ ഡ്രൈവറാണ് ഈരാറ്റുപേട്ടയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഗ്യാസ് വാനിന്റെ ഡ്രൈവർ ഇടമറുക് സ്വദേശി...

മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ; കുറിച്ചിയിൽ ആശ്രയ കമ്മ്യൂണിറ്റി ഫാർമസി പ്രവർത്തനം ആരംഭിക്കുന്നു; ഉദ്ഘാടനം ജൂലായ് 15 ന്

കുറിച്ചി: ആശ്രയ കമ്മ്യൂണിറ്റി ഫാർമസിയുടെ പ്രവർത്തനം കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ജൂലായ് 15 ന് രാവിലെ 8.30 നും ഒൻപതിനും മധ്യേ ജില്ലാ പഞ്ചായത്തംഗം പി.വെ വൈശാഖ് ഉദ്ഘാടനം ചെയ്യും. കുറിച്ചി...

മുഖ്യമന്ത്രിക്ക് നൽകിയ ചായ തണുത്തുപോയി:സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

മധ്യപ്രദേശ്: മുഖ്യമന്ത്രിക്ക് നൽകിയ ചായ തണുത്തുപോയതിന്റെ പേരിൽ വെട്ടിലായി ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് നൽകിയ ചായ തണുത്തുപോയി എന്ന പേരിൽ സർക്കാർ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്....

News Admin

74402 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.