News Admin

74429 POSTS
0 COMMENTS

പാലാ തിടനാട്ടിൽ മരം വീണ് അപകടം : തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്

തിടനാട്: മഴയിലും കാറ്റിലും റബ്ബർ മരം കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്ക്. തിടനാട് സ്വദേശികളായ ആശ ജോമോൻ കൂട്ടുങ്കൽ, ഏലമ്മ യോഹന്നാൻ അ്ഞ്ചാനിയിൽ, ഷിബി രാജേഷ് പുളിക്കത്താഴെ എന്നിവർക്കാണ്...

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം; ഡോ. എല്‍ അനിതാ കുമാരി (ജില്ലാ മെഡിക്കല്‍ ഓഫീസര്‍)

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അറിയിച്ചു. വൈറല്‍പ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ...

ഇംഗ്ലണ്ടിനെതിരായ വിജയം ; ഏകദിന റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യ : പാകിസ്ഥാനെ പിന്തള്ളി

ലണ്ടന്‍: ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ കഴി‌ഞ്ഞ ദിവസം നേടിയ ഗംഭീര വിജയമാണ് ഇന്ത്യയ്ക്ക് തുണയായത്.ഇതോടെ പാകിസ്ഥാനെ പിന്തള്ളി റാങ്കിംഗില്‍ ഇന്ത്യ മൂന്നാമതെത്തി. ഇതോടെ മൂന്ന് ഫോർമാറ്റിലും...

തിരുവാർപ്പ് പഞ്ചായത്തിൽ പ്ളാസ്റ്റിക്കിന് കർശന നിരോധനം : പരിശോധനയിൽ പ്ളാസ്റ്റിക്ക് പിടികൂടിയാൽ പിഴയും നടപടിയും

കോട്ടയം : 2022 ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ കോട്ടയം തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ അത്തരം പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗവും വിപണനവും കർശനമായി...

പത്രസമ്മേളനം :ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം 15-ന്

ഏറ്റുമാനൂർ : ഏറ്റുമാനൂർ ഈസ്റ്റ്മാടപ്പാട് പുന്നത്തുറ വെസ്റ്റ് 5518-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗംഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം ജൂലായ് 15-ന്ക്ഷേത്രം തന്ത്രി വടയാർ സുമോദ്, മേൽശാന്തിദർശിൽ ശാന്തി എന്നിവരുടെ മുഖ്യ...

News Admin

74429 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.