News Admin

74449 POSTS
0 COMMENTS

കാലവർഷം : ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലായ് 14 ന് അവധി

തൊടുപുഴ: ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്‌സറികൾ, സിബിഎസ്ഇ , ഐ.സി.എസ്.ഇ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾ, പ്രഫഷണൽ...

കോട്ടയം കോടിമതയിൽ റോഡരികിൽ ചീഞ്ഞ മീൻ തള്ളി; മീൻ മാലിന്യം റോഡരികിൽ തള്ളിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; മാലിന്യം തള്ളിയത് കോടിമത മുപ്പായിപ്പാടം റോഡരികിൽ

കോട്ടയം: വഴിയിൽ ഒരു ലോഡ് ചീഞ്ഞ മത്സ്യം ഉപേക്ഷിച്ചുകോടിമത-മുപ്പായിപ്പാടം റോഡ് ദുർഗന്ധപൂരിതംകോട്ടയം മുപ്പായിക്കാട് ക്ഷേത്രത്തിലേക്കും, മുപ്പായിപ്പാടം പ്രദേശത്തേയ്ക്കും, പത്രപ്രവർത്തക കോളനിയിലേക്കുമുൾപ്പടെ ഒട്ടനവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന കോടിമത -മുപ്പായിക്കാട് റോഡ് സൈഡിൽ ചീഞ്ഞളിഞ്ഞ...

നാടിന്റെ നൊമ്പരമായി ആൽഫിനും ആൽഫിയയും..! അമ്മയും അച്ഛനും മരണത്തിന്റെ തണുപ്പിലേയ്ക്കു മടങ്ങിയപ്പോൾ ഒന്നുമറിയാതെ ആശുപത്രി വരാന്തരയിൽ രണ്ടു കുരുന്നുകൾ; കുമരകത്ത് അപകടത്തിൽ മരിച്ച ദമ്പതിമാരുടെ മക്കൾക്കായി വിങ്ങി നാട്; വീഡിയോ റിപ്പോർട്ട് കാണാം

കുമരകം: ഒരു നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് ആ രണ്ടു കുരുന്നുമക്കൾ. അച്ഛന്റെയും അമ്മയുടെയും ഒപ്പം സന്തോഷത്തോടെ കടന്നു വന്ന കുരുന്നുകൾ ഇന്ന് അനാഥരാണ്. അമ്മവീട്ടിൽ പോയ ശേഷം തിരികെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു...

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം; കര്‍ശന ഉപാധികളോടെയാണ് ജാമ്യം

കൊച്ചി : എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം നിൽക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഒപ്പിടാന്‍ പോകുന്നത്...

ലോകത്തിലെ ഒന്നാം നമ്പർ ബൗളർ ; ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി ജസ്പ്രീത് ബുമ്ര

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബുമ്ര ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത ആറ് വിക്കറ്റ് പ്രകടനമാണ് താരത്തിന് നേട്ടമായത്....

News Admin

74449 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.