കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.പാല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, പൂതക്കുഴി, നെടുമ്പാറ, പോണാട്,കരൂർ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00...
കൂരോപ്പട: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ - ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ഞാറ്റുവേല ചന്തയ്ക്കും കർഷകസഭകൾക്കും തുടക്കമായി. കർഷകരുടെ വിള സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, കൃഷിഭവനിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ...
മൂലവട്ടം: കഴിഞ്ഞ കുറച്ച് ദിവസമായി മൂലവട്ടം, പാക്കിൽ, പന്നിമറ്റം ചിങ്ങവനം പ്രദേശത്തെ ചർച്ച രതീഷിനെക്കുറിച്ചാണ്. സോഷ്യൽ മീഡിയ വാട്സ്അപ്പ് ഗ്രൂപ്പുകളിലും, ചായക്കടയിലും, കലുങ്കിലും, വെയിറ്റിംങ്ഷെഡിലും എല്ലായിടത്തും രതീഷ് മാത്രമാണ് ചർച്ച. രതീഷിനെപ്പറ്റിയുള്ള കഥകളുമായി...
പുതുപ്പള്ളി : ഡിവൈഎഫ് ഐ എള്ളുകാല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് എസ് എസ് എൽസി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.അനുമോദന യോഗം പുതുപ്പള്ളി പഞ്ചായത്ത്...
കോട്ടയം: ജാഗ്രതാ ന്യൂസ് ലൈവും മോട്ടോർ വാഹന വകുപ്പും ചേർന്ന് ലൂർദ് സ്കൂൾ വിദ്യാർത്ഥികൾക്കായൊരുക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലാസ് ജൂലായ് 14 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ലൂർദ് സ്കൂൾ ആന്റ് ജൂനിയർ...