News Admin

74537 POSTS
0 COMMENTS

വട്ടിന്റെ പേരിൽ നാട്ടുകാരെ വട്ടംകറക്കിയ രതീഷ് ഒടുവിൽ പിടിയിൽ; പിടിയിലായത് നാട്ടകം സിമന്റ് കവലയിൽ നിന്നും; ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പുറത്ത് വന്നതിനു പിന്നാലെ നടപടിയുമായി പൊലീസ്

നാട്ടകം: മൂലവട്ടം , പാക്കിൽ, പൂവൻതുരുത്ത് പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യമായി മോഷണവുമായി നടന്നിരുന്ന രതീഷിനെ ഒടുവിൽ പൊലീസ് പിടികൂടി. രണ്ടു ദിവസമായി നാട്ടുകാരുടെ പരാതി ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: ഗ്രാമിന് വർദ്ധിച്ചത് 20 രൂപ : സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4690പവൻ - 37520

ഫോട്ടോസ്റ്റാറ്റിനും ഡിടിപിയ്ക്കും നിരക്ക് വർദ്ധിപ്പിച്ച് അസോസിയേഷൻ; നിരക്കുകൾ കൂടുന്നത് ഏഴു വർഷത്തിന് ശേഷം; ഒരു ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയാകും

കോട്ടയം: ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ് , കംപ്യൂട്ടർ അധിഷ്ഠിത സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിച്ചു. ഫോട്ടോസ്റ്റാറ്റിന് മിനിമം മൂന്നു രൂപയും, ഡിടിപിയ്ക്കു 90 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പേപ്പർ അടക്കമുള്ള മെറ്റീരിയൽസിനു വില കുത്തനെ കൂടിയതാണ്...

പരമ്പര പിടിക്കാൻ ഇന്ത്യ ; നാണക്കേട് മാറ്റാൻ ഇംഗ്ലണ്ട് ; ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്

ലോ​ഡ്സ്:​ ​ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ ​ഏ​ക​ദി​ന​ ​പ​ര​മ്പര​യി​ലെ​ ​നി​ര്‍​ണാ​യ​ക​മാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​മ​ത്സ​രം​ ​ഇ​ന്ന് ​ ​ലോ​ഡ്സി​ല്‍​ ​ന​ട​ക്കും.​ ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​വൈ​കി​ട്ട് 5.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ല്‍​ ​പ​ത്ത് ​വി​ക്ക​റ്റി​ന്റെ​ ​ഗം​ഭീ​ര​...

ഈരയിൽക്കടവ് റോഡിൽ റോളർ സ്‌കേറ്റിംങ് നടത്തിയ കുരുന്നിന് നേരെ കുരച്ചെത്തി തെരുവുനായ; മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും തൃക്കയിൽ ക്ഷേത്രം റോഡിലും തെരുവുനായയുടെ കൂട്ടവിളയാട്ടം; നായയെ അധികൃതർ തടഞ്ഞില്ലെങ്കിൽ കടുത്ത നടപടി വേണ്ടി...

കോട്ടയം: നഗരത്തിലെയും പരിസരപ്രദേശത്തെയും വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ അഴിഞ്ഞാട്ടം. തിരക്കേറിയ ഈരയിൽക്കടവ് റോഡിലും, മൂലവട്ടം കുറ്റിക്കാട് ക്ഷേത്രം റോഡിലും, തൃക്കയിൽ ക്ഷേത്രം ഭാഗത്തുമാണ് നായ്ക്കൾ അഴിഞ്ഞാടുന്നത്. ഇത്തരത്തിൽ നായ്ക്കളുടെ വിളയാട്ടം സാധാരണക്കാർക്കും, കുട്ടികൾക്കുമാണ്...

News Admin

74537 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.