ലഖ്നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ, സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നഴ്സിംഗ് വിദ്യാർഥിനിയുടെ കാലിലൂടെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. പൂവാർ സ്വദേശിനിയായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ...
പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും ഒരുക്കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര മേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മധുരം പുഴ ചാല്‍ വൃത്തിയാക്കാന്‍ പദ്ധതി നടപ്പാക്കും. പെഡസ്ട്രിയല്‍ ബോട്ടും കുട്ടവഞ്ചിയും വാങ്ങാന്‍ പ്രാരംഭ നടപടികള്‍...
മൂന്നാർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവാവ് കടുത്ത മൂടൽമഞ്ഞിൽ ആനയുടെ ദേഹത്ത് വന്നുമുട്ടി. കോപാകുലനായ കാട്ടാന യുവാവിനെ അടുത്തുളള തേയിലത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. അപകടത്തിൽ യുവാവിന്റെ വലതുകാല് ഒടിഞ്ഞു. മൂന്നാറിൽ ജോലി കഴിഞ്ഞ്...
മുംബയ് : ഈ മാസം വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ വ്യാപക വിമർശനമുയരുന്നു. മുൻ താരങ്ങളും സാധാരണ ആരാധകരും ഉൾപ്പടെയുള്ളവർ സോഷ്യൽ...