തിരുവനന്തപുരം: കൊവിഡ് ആഞ്ഞടിച്ച 2020-21ൽ സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകർന്നെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വാർഷിക റിപ്പോർട്ട്. സുസ്ഥിര സാമ്പത്തിക സൂചകങ്ങളായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച പരിധികളെല്ലാം കവിഞ്ഞു. കർശന സാമ്പത്തിക...
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശാഖ യോഗം ചേരുന്നതായും മാസ് ഡ്രിൽ...
കോട്ടയം: ജില്ലയില്‍ 76 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 115 പേര്‍ രോഗമുക്തരായി. 1543 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 37...
കീവ്: ജൈവായുധം നിരോധിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്ൻ -റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ആവശ്യം.ജൈവായുധം പ്രയോഗിക്കാനുള്ള സാദ്ധ്യത കൂടിവരുന്ന സാഹചര്യത്തിലാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിന് എതിരെ അവിശ്വസനീയ തിരിച്ചു വരവ് ജയം നേടി ജെസ്സി മാർഷിന്റെ ലീഡ്‌സ് യുണൈറ്റഡ്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് 10 പേരായി ചുരുങ്ങിയ വോൾവ്‌സിനെ...