കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍.കലാപ ശ്രമത്തില്‍ നിന്നും കോണ്‍ഗ്രസ്...
തിരുവല്ല : തിരുവല്ല റെയിൽവേ പ്ലാറ്റ് ഫോമിൽ കവിയൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ രവി സദനത്തിൽ പി എൻ ശ്രീധരൻ (77) നെയാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെസ്റ്റേഷനിലെ...
രാജ്കോട്ട് : ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 മത്സരം ഇന്ന് രാജ്കോട്ടിൽ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് പ്രതീക്ഷ. ആദ്യ രണ്ട് കളിയില്‍ പരാജയം ഏറ്റുവാങ്ങിയ ആതിഥേയര്‍ മൂന്നാമത്തേതില്‍ 48 റണ്‍സ് വിജയവുമായി...
കോട്ടയം: ഗതാഗത നിയമങ്ങളെല്ലാം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്ത കുടുംബത്തിന് കോട്ടയം ഡിവൈ.എസ്.പിയുടെ അഭിനന്ദനം. യാത്രക്കാരെല്ലാവരും ഹെൽമറ്റ് ധരിച്ച് സുരക്ഷിതമായി യാത്ര ചെയ്ത കുടുംബത്തെയാണ് കോട്ടയം നഗരത്തിൽ വച്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ അഭിനന്ദിച്ചത്....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾക്കിടെ നടൻ ദിലീപ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇന്നലെ രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിൽ തുടരും. കോഴിക്കോട്...