കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തിരുനക്കരയിൽ ഹൈഡ്രജൻ ബലൂൺ ഉയർത്തി. തിരുനക്കര മൈതാനത്ത് പ്രചാരണക്കമ്മിറ്റി ചെയർമാൻ സി.എൻ സത്യനേശനാണ് ബലൂൺ ഉയർത്തി പ്രചാരണ പരിപാടികൾ ഉദ്ഘാടനം...
കോട്ടയം : തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പാമ്പ് കടിച്ചതിന് പിന്നാലെ ഏറ്റുമാനൂരിൽ സ്കൂളിന് മുന്നിൽ മൂർഖൻ എത്തി. ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ മുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കണ്ട് കുട്ടികൾ ഭയന്ന്...
പത്തനംതിട്ട കൈവരിച്ചത് വലിയ മുന്നേറ്റംഅര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ3191 വീടുകള്‍ പൂര്‍ത്തീകരിച്ചതായി...
കട്ടപ്പന:മൈതാനത്ത് ഏർപ്പെടുത്തിയത് താത്കാലിക നിയന്ത്രണം മാത്രമാണെന്ന് നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി . വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭ രംഗതെത്തി.വാഹനങ്ങൾക്കും കെട്ടിടത്തിലെ ചില്ലുകൾക്കും നാശനഷ്ടം സംഭവിക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഓഫീസ് പ്രവർത്തന സമയത്ത്...
ഏറ്റുമാനൂർ : ഇൻസ്റ്റാഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവുമായി കഴിയുന്ന...