News Admin

75248 POSTS
0 COMMENTS

കുറത്തിക്കുടിയിൽ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും

കുറത്തിക്കുടി: ജൂൺ 4 ശനിയാഴ്ച നടക്കുന്ന 'മിഷൻ കുറത്തിക്കുടി ' യുടെ ഒന്നാം ഘട്ടമായ പഠനോപകരണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സ്ക്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ്, പെൻസിൽ ബോക്സ്...

എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിന് കാത്തിരുന്ന അഖിലിന് ജീവിത പരീക്ഷയിൽ പരാജയം : ആറിന്റെ ആഴങ്ങളിൽ പൊലിഞ്ഞ കുട്ടിയുടെ മരണത്തിൽ വിങ്ങി നാട് ! പനച്ചിക്കാട് വെള്ളുത്തുരുത്തിയ്ക്ക് ഇന്ന് ദുരിതച്ചൊവ്വ

കോട്ടയം : എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ കഴിയാതെ അഖിൽ യാത്രയായി . പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ വേർപാടിൽ വിറങ്ങലിച്ച് നാട്. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഖിൽ ഇനിയില്ല...

കോട്ടയം നഗരമധ്യത്തിൽ റോഡിൽ സിമൻ്റ് മിശ്രിതം വീണു : മിശ്രിതം വീണത് കോൺക്രീറ്റ് മിക്സിങ് യൂണിറ്റിൽ നിന്ന്

കോട്ടയം നഗരത്തിലൂടെ സഞ്ചരിച്ച കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിൽ നിന്ന് സിമൻ്റ് മിശ്രിതം റോഡിൽ പരന്നു. പുളിമൂട് ജംഗ്ഷൻ മുതൽപഴയ ശീമാട്ടി റൗണ്ടാന ഭാഗം വരെയുള്ളറോഡിലാണ് കോൺക്രീറ്റ് മിശ്രിതം വാഹനത്തിൽ നിന്ന് വീണത്...

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പെരുവന്താനം ഗ്രാമ പഞ്ചായത്ത്

ലോക പുകവലി വിരുദ്ധ ദിനം ലഹരി വിരുദ്ധ ദിനം എന്നിവയോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രചാരണത്തിന് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി. മെയ് 31 പുകവലി വിരുദ്ധ ദിനം മുതൽ ജൂൺ 26 ലഹരിവിരുദ്ധ...

മറിയപ്പള്ളി ചിത്രാലയം ഓങ്കാരത്തിൽപ്രിയ

മറിയപ്പള്ളി : ചിത്രാലയം ഓങ്കാരത്തിൽപ്രിയ (41) നിര്യാതയായി. ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് ഉദ്യോഗസ്ഥൻ പ്രശാന്തിന്റെ ഭാര്യയാണ്.കൊല്ലം പരിമണം പുതുവീട്ടിൽ കുടുംബാംഗം. സുമംഗല ടീച്ചറിന്റെയും (റിട്ട: അദ്ധ്യാപിക) പരേതനായ ജി. ഗോപിനാഥൻ നായരുടെയും മകനായ...

News Admin

75248 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.