പാമ്പാടി : കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പാടിയിൽ എൽഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാമ്പാടി ബസ്...
തൊടുപുഴ : രണ്ടര പതിറ്റാണ്ടിന്റെ നന്മയായ റോയി അച്ചൻ പടിയിറങ്ങുന്നു. വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അധ്യാപകനും വ്യക്തതയുള്ള ദർശനത്തോടും ദീർഘവീക്ഷണത്തോടും കൂടി കുട്ടിക്കാനം മരിയൻ കോളേജിനെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രിൻസിപ്പലുമായ ഫാ. റോയി...
കോട്ടയം : ആളെ കൊന്നിട്ടും അരിശം തീരാതെ ആവേമരിയ ബസ് ജീവനക്കാർ. അമിത വേഗത്തിലെത്തി പതിനെട്ടുകാരിയെ കൊലപ്പെടുത്തി 48 മണിക്കൂർ തികയും മുൻപ് , ഒരു ബസിലെ യാത്രക്കാരുടെ മുഴുവൻ ജീവൻ വച്ച്...
കാഞ്ഞിരപ്പള്ളി :പാറത്തോട് തൃപ്പാലപ്ര ഭഗതീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂൺ ഒന്ന്, രണ്ട് (ഇടവം - 18, 19 )എന്നീ തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി വാഴപ്പള്ളി ബ്രഹ്മശ്രീ ചീരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെയും...
പാമ്പാടി : സിഐടിയു പുതുപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം...