News Admin

75174 POSTS
0 COMMENTS

കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ ,പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; വിശദ വിവരങ്ങൾ അറിയാം

കാസര്‍കോട് : കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പിജി ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജൂണ്‍18. എംഎ: എക്കണോമിക്സ് (40), ഇംഗ്ലീഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), ലിംഗ്വിസ്റ്റിക്സ് ആന്‍ഡ്...

ഏറ്റുമാനൂർ – ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യത്തിലേക്ക് ; ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും

കോട്ടയം : ഏറ്റുമാനൂർ– ചിങ്ങവനം ഇരട്ടപ്പാത യാഥാർത്ഥ്യമാകുന്നു. പാതയിലൂടെ ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും. പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കൽ കൂടിയാണ് ഇനി പൂർത്തിയാകാനുള്ളത്‌. മുട്ടമ്പലം –- ചിങ്ങവനം ഭാഗത്തെ രണ്ടാംപാത...

വി ഡി സതീശന്റെ പ്രസ്‌താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹവും ; അശ്ലീല വീഡിയോ വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് എം എ ബേബി

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ.ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്‌താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന്‌ സിപിഎം പൊളിറ്റ്‌...

വിജയ് ബാബു ദുബായിലുള്ളത് ഉന്നതന്റെ സംരക്ഷണയിൽ ; ഇന്റര്‍പോളിനു അറസ്റ്റ് ചെയ്യാൻ കഴിയാത്തതും ഈ ഉന്നത ബന്ധം മൂലം ; വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം

കൊച്ചി : പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണത്തിലാണെന്ന വിവരം  അന്വേഷണ സംഘത്തിനു  ലഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിനു വിജയ്...

കര പിടിക്കാൻ അവസാന തന്ത്രങ്ങളുമായി മുന്നണികൾ ; ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃക്കാക്കരയിൽ ആവേശപ്പോര്

കൊച്ചി: പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയില്‍  മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോര്.വികസനത്തില്‍ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദത്തില്‍ ആസൂത്രിത നീക്കമുണ്ടെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. കേരളം...

News Admin

75174 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.