കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി. തൃക്കാക്കര നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ...
കോട്ടയം : എം സി റോഡിൽ തവളക്കുഴി ജംങ്ഷനിൽ സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ നാട്ടുകാരെ ഭീതിയിലാക്കാൻ വ്യാജ പ്രചാരണവുമായി ചില ഓൺലൈൻ മാധ്യമങ്ങൾ. സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ ബസുകൾക്ക്...
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ട്രോക്ക് ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്കിൽ രോഗികൾക്ക് 24 മണിക്കൂറും ചികിത്സ ലഭ്യമാകും. പക്ഷാഘാതം (സ്ട്രോക്ക്) വരുന്ന രോഗികൾക്ക് പാർശ്വഫലങ്ങൾ ഇല്ലാതാക്കാൻ ഉടനടി ചികിത്സ ലഭ്യമാക്കുന്ന ത്രോമ്പോ...
തിരുവല്ല : സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ ശക്തമായ നിലപാടുകൾ എടുക്കുകയും അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുകയും ചെയ്ത വിശ്വപൗരനായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നെഹ്റുവിന്റെ മതേതര മൂല്യങ്ങൾക്ക്...
കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കു 2007ലാണു റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്.കുറുപ്പന്തറ-ഏറ്റുമാനൂ ര്‍ രണ്ടാം പാത 2019 മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം സെക്‌ഷനില്‍ രണ്ടാം പാത നിര്‍മാണം ഇപ്പോഴാണു പൂര്‍ത്തിയാകുന്നത്. എറണാകുളം...