കോട്ടയം : മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ കുടുങ്ങിയ പ്രാവിനെ രക്ഷിച്ച് അഗ്നിരക്ഷാസേന. കോട്ടയം ലോഗോ ജംഗഷനിലുള്ള മൗണ്ട് ഫോർട്ട് ഫ്ലാറ്റിൻ്റെ നാലാം നിലയിലെബാൽക്കണിയിൽ പക്ഷികളുടെ ശല്യമൊഴിവാക്കാൻ സ്ഥാപിച്ച വലയിലാണ്...
കോട്ടയം : എം സി റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംങ്ഷനിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് സ്ഥിരം പ്രശ്നക്കാരായ ബസ്. സ്ഥിരം അപകടത്തിന് ഇടയാക്കുന്ന ആവേ മരിയ ബസിടിച്ചാണ് മണിമല മുക്കട കൊച്ചു കാലായിൽ...
കൊച്ചി : ജനഹിതം എതിരായാൽ,കേരളത്തിന്റെ സർവനാശത്തിന് വഴിവെക്കുന്ന കെ റെയിൽ പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി നിർബന്ധിതനാകുമെന്നു പ്രഖ്യാപിച്ച് കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ പ്രചാരണം നടത്തി. നട്ടാശ്ശേരി,...
കോട്ടയം : ബസുകൾ തമ്മിലുള്ള മരണപ്പാച്ചിലിൽ ഏറ്റുമാനൂർ പൊലിഞ്ഞത് വിദ്യാർത്ഥിനിയുടെ ജീവൻ. ഏറ്റുമാനൂർ തവള കുഴിയിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് മുക്കട സ്വദേശി സനില (...
കോട്ടയം : ഏറ്റുമാനൂരിൽ ബസും, ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രിക തൽക്ഷണം മരിച്ചു. എറണാകുളം റൂട്ടിലോടുന്ന ആവേ മരിയ ബസിടിച്ചാണ് ബൈക്ക് യാത്രിക മരിച്ചത്. ഏറ്റുമാനൂരിന് സമീപം തവളക്കുഴിയിൽ 10...