News Admin

75124 POSTS
0 COMMENTS

പത്തനംതിട്ട കോഴഞ്ചേരിയിൽ പന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരുക്ക്; പരിക്കേറ്റത് നാരങ്ങാനം സ്വദേശിയ്ക്ക്

തിരുവല്ല: കോഴഞ്ചേരി നാരങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ പന്നി വന്നിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ...

തൃശൂർ കൊടുങ്ങല്ലൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ 20 കാരൻ പിടിയിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭണിയാക്കിയ കേസിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം നെടുംപറമ്പ് താണി പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ യുണിൻ (20) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് പോക്‌സോ...

മഴക്കാലമെത്തുന്നു; റോഡുകളെയും വാഹനങ്ങളെയും സൂക്ഷിക്കുക; മുന്നറിയിപ്പുമായി ജില്ലാ പൊലീസിന്റെ സേഫ് കോട്ടയം

കോട്ടയം: മഴക്കാലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കാലവർഷത്തിന് മുന്നോടിയായി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരിൽ നടത്തുന്ന സാമൂഹ്യ സുരക്ഷിതത്വ കാമ്പയിന്റെ...

എൻജിഒ യൂണിയൻ ജില്ലാ മാർച്ച് മേയ് 26 വ്യാഴാഴ്ച കോട്ടയത്ത്

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ മെയ് 26 വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായി. രാവിലെ 11 മണിക്ക് കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനം...

നാട്ടകം പോളിടെക്‌നിക് കോളേജിലെ റിട്ട.പ്രിൻസിപ്പൽ സി.പങ്കജാക്ഷൻ പിള്ള

കുറിച്ചി: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ റിട്ട.പ്രിൻസിപ്പൽ സി.പങ്കജാക്ഷൻപിള്ള നിര്യാതനായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ അഡ്വ.എം.പി മാധവൻകുട്ടിയുടെ പിതാവാണ്. സംസ്‌കാരം പിന്നീട്.

News Admin

75124 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.