വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 2071ഇടയ്ക്കാട്ടു വയൽ ശാഖയിൽ ആരംഭിച്ച രാവിവാര പാഠശാലയുടെ ഉൽഘാടനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്...
കോട്ടയം: മെഡിക്കൽ കോളേജ് റോഡിൽ സംക്രാന്തിയിൽ വാഹനാപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയ്ക്കും സഹോദരനും പരിക്കേറ്റു. വെള്ളിയാഴ്്ച ഉച്ചയ്ക്ക് 11.30 നായിരുന്നു അപകടം.പാമ്പാടി സ്വദേശികളായ ദിവ്യ (34) ശിവപ്രസാദ്...
ജാഗ്രതാ ന്യൂസ്ബിഗ് ഇംപാക്ട്കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കിയ ചെളി കഴുകി വൃത്തിയാക്കി അഗ്നിരക്ഷാ സേനയുടെ ഇടപെടൽ. നടു റോഡിൽ ബൈക്ക് യാത്രക്കാർ തെന്നി വീഴുന്നതായി ജാഗ്രതാ...
കുടമാളൂരിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: കുടമാളൂർ പുളിഞ്ചുവടിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ പാമ്പാടി സ്വദേശികളെ പരിക്കുകളോടെ...
ജാഗ്രതാ ന്യൂസ്കോട്ടയം ബ്യൂറോഫോട്ടോ: പ്രശാന്ത് എം.നായർ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ടി.ബി റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ചെളിക്കളമായി റോഡ്. ഇരുചക്രവാഹനക്കാരുടെ ജീവന് പോലും ഭീഷണിയായാണ് റോഡ് ചെളിയിൽ മുങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30...